Viral visuals from masai mara
സമീപത്തുണ്ടായിരുന്ന ഇമ്പാലയായിരുന്നു പുള്ളിപ്പുലിയുടെയും പെരുമ്പാമ്പിന്റെയും ആദ്യ ലക്ഷ്യം. പിന്നീടാണ് പെരുമ്പാമ്പ് പുള്ളിപ്പുലിയെ ലക്ഷ്യമിട്ടത്. ആഫ്രിക്കന്‍ റോക്ക് പൈതണ്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു കൂറ്റന്‍ പെരുമ്പാമ്പ്.